Sunday, August 10, 2008
Saturday, August 9, 2008
വെറുതെ ഒരു ശ്രമം
ബ്ലോഗെന്ന മഹാസാഗരത്തിന്റെ തീരത്തു പകച്ചു നില്‍ക്കുന്ന ഒരു നവാഗത ബ്ലോഗന്‍ എന്ന നിലക്ക് , എനിക്ക് ഒരു പ്രൊബേഷന്‍ കാലാവധി കനിഞു നല്‍കും ഈ ബ്ലൊഗു ലോകത്തെ ചക്രവര്‍ത്തിമാര്‍ എന്നു തന്നെ കരുതട്ടെ.
ഒരു കെട്ടുപാടുകളും ഇല്ലാതെ, ആരേയും കൂസാതെ ,സ്വന്തം ചിന്തകളേയും അഭിപ്രായങളേയും “പ്രകാശിപ്പിക്കാന്‍” എനിക്കും ഒരാഗ്രഹം..... അല്ല അത്യാഗ്രഹം!
അതു കൊണ്ടു സുഹൃത് വലയം വലുതായാല്‍ അത്രയും നന്ന്!
ശ്ത്രുക്കളാണു വര്‍ധിക്കുന്നതെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തിക്കോളാം!
(നിലവിലുള്ള ശത്രുക്കളേക്കൊണ്ടു തന്നെ ആവശ്യത്തിനു പൊറുതികേടാണേ!)
ബാക്കിയൊക്കെ വഴിയേ.....
നമോവാകം.

Subscribe to:
Comments (Atom)