Saturday, August 9, 2008

വെറുതെ ഒരു ശ്രമം

ബ്ലോഗെന്ന മഹാസാഗരത്തിന്റെ തീരത്തു പകച്ചു നില്‍ക്കുന്ന ഒരു നവാഗത ബ്ലോഗന്‍ എന്ന നിലക്ക് , എനിക്ക് ഒരു പ്രൊബേഷന്‍ കാലാവധി കനിഞു നല്‍കും ഈ ബ്ലൊഗു ലോകത്തെ ചക്രവര്‍ത്തിമാര്‍ എന്നു തന്നെ കരുതട്ടെ.
ഒരു കെട്ടുപാടുകളും ഇല്ലാതെ, ആരേയും കൂസാതെ ,സ്വന്തം ചിന്തകളേയും അഭിപ്രായങളേയും “പ്രകാശിപ്പിക്കാന്‍” എനിക്കും ഒരാ‍ഗ്രഹം..... അല്ല അത്യാഗ്രഹം!
അതു കൊണ്ടു സുഹൃത് വലയം വലുതായാല്‍ അത്രയും നന്ന്!
ശ്ത്രുക്കളാണു വര്‍ധിക്കുന്നതെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തിക്കോളാം!
(നിലവിലുള്ള ശത്രുക്കളേക്കൊണ്ടു തന്നെ ആവശ്യത്തിനു പൊറുതികേടാണേ!)

ബാക്കിയൊക്കെ വഴിയേ.....
നമോവാകം.

7 comments:

mr.unassuming said...

ബ്ലൊഗെന്ന മഹാസാഗരത്തിന്റെ തീരത്തു പകച്ചു നില്‍ക്കുന്ന ഒരു നവാഗത ബ്ലൊഗന്‍ എന്ന നിലക്ക് എനിക്ക് ഒരു പ്രൊബേഷന്‍ കാലാവധി കനിഞു നല്‍കും ഈ ബ്ലൊഗു ലോകത്തെ ചക്രവര്‍ത്തിമാര്‍ എന്നു തന്നെ കരുതട്ടെ.
ആരേയും കൂസാതെ, ഒരു കെട്ടുപാടുകളും ഇല്ലാതെ,സ്വന്തം ചിന്തകളേയും അഭിപ്രായങളേയും “പ്രകാശിപ്പിക്കാന്‍” എനിക്കും ഒരാ‍ഗ്രഹം..... അല്ല അത്യാഗ്രഹം!
അതു കൊണ്ടു സുഹ്രുത് വലയം വലുതായാല്‍ അത്രയും നന്ന്!
ശ്ത്രുക്കളാണു വര്‍ധിക്കുന്നതെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തിക്കോളാം!
(നിലവിലുള്ള ശത്രുക്കളേക്കൊണ്ടു തന്നെ ആവശ്യത്തിനു പൊറുതികേടാണേ!)

അനില്‍@ബ്ലോഗ് // anil said...

സ്വാഗതം.
വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കുക.

Unknown said...

പൂച്ച കണ്ണടച്ചു പാലു കുടിച്ചാല്‍ ആരും അറിയില്ലെന്ന് കരുതിയൊ?അത്യാഗ്രഹം മൂത്തിട്ടാനാ‍ണാവൊ .....ആവൊ.......

mr.unassuming said...

മറുമൊഴികള്‍ക്കായി ഒരു ടെസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

എടൊ, എന്തൂട്ട് പേരാണ്ട്രാ ഇതു കന്നാലീ.
വായില്‍ കൊള്ളുന്ന ഒരു പെരിട്ടുകൂടെ.
മിസ്റ്റര്‍.... എന്തൂട്ട് പണ്ടാരമാണിതു?

Unknown said...

പുതിയ പോസ്റ്റുകലള്‍ ഒന്നും കാണുന്നില്ലോ?തുടക്കത്തിലെ ആവേശം ഒലിച്ചു പോയൊ?

ഒരു സ്നേഹിതന്‍ said...

ദൈര്യമായി ഇറങ്ങിക്കോളൂ,
ഇങ്ങോട്ട് വന്നാൽ കാലു ഞൻ തല്ലി ഒടിക്കും എന്നു പറയാൻ ആറ്ക്കും പറ്റില്ലല്ലോ..

എല്ലാം സഹിക്ക തന്നെ..

എല്ലാ വിധ ആശംസകളും..